ഗായത്രീ ദർശനം
ഗായത്രി ഉപാസകൻ ആകുക എന്നത് ഓരോ വ്യക്തിയുടെയും സാധനയുടെ ആദ്യത്തെ ചുവടുവെയ്പ്പാണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ, ഗായത്രി സാധന, പാരമ്പര്യ താന്ത്രിക സമ്പ്രദായത്തിൽ ഗുരുമുഖത്ത് നിന്നും പഠിക്കാൻ അവസരം ഒരുക്കുകയാണ് ശ്രേഷ്ഠചാര സഭ.
ഗായത്രിയുടെ പ്രപഞ്ച സൃഷ്ടി ക്രമത്തെ അടിസ്ഥാനമാക്കി, വിശദമായി പഠിക്കാനും തന്റെ വികാസത്തിനും വിജയത്തിനും വേണ്ടി ഉപയോഗപ്രദമാക്കാനും ഉപകരിക്കുന്നരീതിയിലാണ് പഠനക്രമം ചിട്ടപെടുത്തിയിട്ടുള്ളത്.
ഗുരുനാഥന്റെ നാലു ദിവസത്തെ ഓൺലൈൻ ലൈവ് ക്ലാസും, ഇടയ്ക്ക് ഇരുപത് ദിവസത്തെ വെർച്യുൽ ക്ലാസ്സുകളുമാണുണ്ടാവുക.