Upcoming Events

There are no upcoming events at this time

Past Events

കുലദേവതാ ദർശനം

കുലദേവതാ ദർശനം - ശ്രേഷ്ഠാചാരസഭ, കേരളം ലളിതമായ പദ്ധതിയിലൂടെ കുലദേവതയുടെ അനുഗ്രഹം നേടാനും , സ്വയം കുലദേവതയെ പാരമ്പര്യ രീതിയിൽ ആരാധിക്കാനും പഠിക്കാം. 7 Live zoom sessions : 1 hour 30 minutes each Whatsapp messages/ Audio […]

Find out more
20 February 2022 February 20, 2022 - February 27, 2022

ഗണപതി ഹോമം

             ഗണപതി സിദ്ധിയുടെയും ബുദ്ധിയുടെയും ദേവതയാണ്. തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ബോധത്തെയാണ് ഗണപത്യ രീതിയിൽ ഉപാസിക്കുന്നത്. തന്റെ ഉള്ളിലുള്ള ബോധത്തെ ഉയർത്തി ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതിന് ഋഷീശ്വരൻമാർ സംഭാവന ചെയ്ത അതിവിശിഷ്ടമായ താന്ത്രിക പദ്ധതിയാണ് ഗണപതി ഹോമം.    ലളിതമായ […]

Find out more
17 August 2021 August 17, 2021 - September 16, 2021
ശ്രേഷ്ഠചാരസഭ, കോഴിക്കോട്, India
+ Google Map

കുലദേവതാ ദർശനം

കുലദേവതാ ദർശനം (കുലദേവതാ ആരാധന ചെയ്യുവാനുള്ള ലളിതമായ പൂജാ പഠനം) കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന […]

Find out more
15 November 2020 November 15, 2020 - December 26, 2020

ബാല പാഠശാല

ശ്രേഷ്ഠചാര സഭയുടെ കീഴിൽ ബാല പാഠശാല വർഷങ്ങളായി നടക്കാറുണ്ട്, മറ്റെല്ലാ ക്ലാസ്സുകളും പോലെ ഇതും കൊറോണ കാരണം മുടങ്ങി. ഒത്തുചേർന്ന് പഠിക്കാനുള്ള സാഹചര്യം നീണ്ടു പോകുന്ന ഈ അവസരത്തിൽ ഓൺലൈൻ ആയി പാഠശാല വീണ്ടും തുടങ്ങുകയാണ്. നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ […]

Find out more
15 November 2020 3:00 pm - 5:00 pm

പുസ്‌തക / ആയുധ പൂജാ പദ്ധതി

പൂജ വെയ്പ്പ് : 1196 തുലാം 07 ന് (2020 ഒക്ടോബർ 23 ന്) വൈകുന്നേരം പൂജ വെയ്പ്പ്. ക്ഷേത്രങ്ങളിലോ, പൊതു സ്ഥലങ്ങളിലോ ഈ വർഷം പൂജ നടക്കാത്തതിനാൽ വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പൂജ ചെയ്യയുന്നതു വളരെ നല്ലതാണ്.... ഏതു പ്രതികൂല […]

Find out more
23 October 2020 October 23, 2020 - October 26, 2020
ശ്രേഷ്ഠചാരസഭ, കോഴിക്കോട്, India
+ Google Map