Loading Events

« All Events

  • This event has passed.

ബാല പാഠശാല

November 15, 2020 @ 3:00 pm - 5:00 pm

ശ്രേഷ്ഠചാര സഭയുടെ കീഴിൽ ബാല പാഠശാല വർഷങ്ങളായി നടക്കാറുണ്ട്, മറ്റെല്ലാ ക്ലാസ്സുകളും പോലെ ഇതും കൊറോണ കാരണം മുടങ്ങി. ഒത്തുചേർന്ന് പഠിക്കാനുള്ള സാഹചര്യം നീണ്ടു പോകുന്ന ഈ അവസരത്തിൽ ഓൺലൈൻ ആയി പാഠശാല വീണ്ടും തുടങ്ങുകയാണ്. നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെ കൂടുതൽ മനസ്സിലാക്കാൻ, കഥകളും ശ്ലോകങ്ങളും കളികളുമൊക്കെയായി 45 മിനുട്ട് ദൈർഘ്യമുള്ള രസകരമായ ഒരു പഠനരീതിയായിരിക്കും ഉണ്ടാവുക, എല്ലാ ഞായറാഴ്ചയും രാവിലെ ഇന്ത്യൻ സമയം ഏഴു മണിക്ക്. ബാലപാഠശാലയുടെ ഔപചാരികമായ ഉദ്‌ഘാടനം നവംബർ15 ന് വൈകിട്ട് 3:00 മണിക്ക്, ശ്രേഷ്ഠാചാരസഭ ആചാര്യൻ ശ്രി എം ടി വിശ്വനാഥൻ അവർകൾ നിർവ്വഹിക്കുന്നു. ഉദ്ഘടനസഭയിലേക്ക് താങ്കളെ വിനയപൂർവ്വം ക്ഷണിക്കുന്നു. ജോയിൻ ചെയ്യാനുള്ള സൂം ലിങ്ക്: https://us02web.zoom.us/j/2555796842?pwd=S1VrRnp6amxkMzdQckdCTDZqY1c4Zz09 (Meeting ID: 255 579 6842)

Details

Date:
November 15, 2020
Time:
3:00 pm - 5:00 pm
Event Category:

Details

Date:
November 15, 2020
Time:
3:00 pm - 5:00 pm
Event Category: