പുസ്തക / ആയുധ പൂജാ പദ്ധതി
ശ്രേഷ്ഠചാരസഭ, കോഴിക്കോട് , Indiaപൂജ വെയ്പ്പ് : 1196 തുലാം 07 ന് (2020 ഒക്ടോബർ 23 ന്) വൈകുന്നേരം പൂജ വെയ്പ്പ്. ക്ഷേത്രങ്ങളിലോ, പൊതു സ്ഥലങ്ങളിലോ ഈ വർഷം പൂജ നടക്കാത്തതിനാൽ വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പൂജ ചെയ്യയുന്നതു വളരെ നല്ലതാണ്.... ഏതു പ്രതികൂല സാഹചര്യം വന്നാലും നമ്മുടെ ആചാരങ്ങൾ മുടങ്ങാതെ നിലനിർത്തി കൊണ്ടുപോകാൻ നമുക്ക് കഴിയണം. പൂജ വെയ്പ്പിനു വേണ്ട സാധനങ്ങൾ : * 3 വിളക്ക്, എണ്ണ, തിരി * കിണ്ടി, അല്ലെങ്കിൽ പാത്രത്തിൽ വെള്ളവും സ്പൂണും […]