Latest Past Events

കുലദേവതാ ദർശനം

കുലദേവതാ ദർശനം - ശ്രേഷ്ഠാചാരസഭ, കേരളം ലളിതമായ പദ്ധതിയിലൂടെ കുലദേവതയുടെ അനുഗ്രഹം നേടാനും , സ്വയം കുലദേവതയെ പാരമ്പര്യ രീതിയിൽ ആരാധിക്കാനും പഠിക്കാം. 7 Live zoom sessions : 1 hour 30 minutes each Whatsapp messages/ Audio / Video files Based on Traditional Kerala Tantra principles. Starts from 20th Feb 2022 Registration fees : 100 Rs Registration link https://docs.google.com/forms/d/13v0VYDfG5JAS77v5iUGlp0ejPiyq5Swai1gW5htLv_g/ കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ […]

ഗണപതി ഹോമം

ശ്രേഷ്ഠചാരസഭ, കോഴിക്കോട്

             ഗണപതി സിദ്ധിയുടെയും ബുദ്ധിയുടെയും ദേവതയാണ്. തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ബോധത്തെയാണ് ഗണപത്യ രീതിയിൽ ഉപാസിക്കുന്നത്. തന്റെ ഉള്ളിലുള്ള ബോധത്തെ ഉയർത്തി ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതിന് ഋഷീശ്വരൻമാർ സംഭാവന ചെയ്ത അതിവിശിഷ്ടമായ താന്ത്രിക പദ്ധതിയാണ് ഗണപതി ഹോമം.    ലളിതമായ രീതിയിൽ ഗണപതി ഹോമം ചെയ്യാൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രേഷ്ഠാചാരസഭ അതിനുള്ള പരിശീലനം ഒരുക്കുകയാണിവിടെ. ഗണപതി ഉപാസനയുടെ കൂടുതൽ ഉയരത്തിലേക്ക് എത്താനുള്ള ആദ്യ പടി കൂടിയാണ് ഇത്. • Course duration: 30 days. […]

കുലദേവതാ ദർശനം

കുലദേവതാ ദർശനം (കുലദേവതാ ആരാധന ചെയ്യുവാനുള്ള ലളിതമായ പൂജാ പഠനം) കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്. നഷ്ടപെട്ട ആത്മവിശ്വാസവും , കുലദേവതാ അനുഗ്രവും […]