നവരാത്രി ദർശനം
പവിത്രമായ നവരാത്രിവ്രതം 2020 ഒക്ടോബര്‍ 17 ന് ശനിയാഴ്ച ആരംഭിയ്ക്കുകയാണല്ലോ. പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഈ കാലത്ത് ദുര്‍ഗ്ഗാഷ്ടമിയും, നവരാത്രിയും, അടച്ചുപൂജയും, ഗ്രന്ഥംവെപ്പും, ആയുധപൂജയും, വിജയദശമിയും, വിദ്യാരംഭവും എല്ലാം വര്‍ഷങ്ങളായി ഭക്തിപൂര്‍വ്വം നടന്നുവരുന്നു.
ഈ വ്രതാനുഷ്ഠാനത്തിന്റെ തത്വവും പ്രാധാന്യവും ഏറെ ശ്രദ്ധേയവുമാണ്.