സാധന

ജീവിതത്തിൽ വളരെ വിലപ്പെട്ട രണ്ടു കാര്യങ്ങളാണ് സാധനയും , സാധന ചെയ്യുന്ന സാധകനും ..എന്താണ് സാധന ? ആരാണ് സാധകൻ ? ഇതാണ് ശരിയായി മനസ്സിലാക്കേണ്ടത് …