Latest Past Events

കുലദേവതാ ദർശനം

കുലദേവതാ ദർശനം (കുലദേവതാ ആരാധന ചെയ്യുവാനുള്ള ലളിതമായ പൂജാ പഠനം) കേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്. നഷ്ടപെട്ട ആത്മവിശ്വാസവും , കുലദേവതാ അനുഗ്രവും […]

പുസ്‌തക / ആയുധ പൂജാ പദ്ധതി

പൂജ വെയ്പ്പ് : 1196 തുലാം 07 ന് (2020 ഒക്ടോബർ 23 ന്) വൈകുന്നേരം പൂജ വെയ്പ്പ്. ക്ഷേത്രങ്ങളിലോ, പൊതു സ്ഥലങ്ങളിലോ ഈ വർഷം പൂജ നടക്കാത്തതിനാൽ വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പൂജ ചെയ്യയുന്നതു വളരെ നല്ലതാണ്.... ഏതു പ്രതികൂല സാഹചര്യം വന്നാലും നമ്മുടെ ആചാരങ്ങൾ മുടങ്ങാതെ നിലനിർത്തി കൊണ്ടുപോകാൻ നമുക്ക് കഴിയണം. പൂജ വെയ്പ്പിനു വേണ്ട സാധനങ്ങൾ : * 3 വിളക്ക്, എണ്ണ, തിരി * കിണ്ടി, അല്ലെങ്കിൽ പാത്രത്തിൽ വെള്ളവും സ്പൂണും […]