BEGIN:VCALENDAR
VERSION:2.0
PRODID:-//Sreshtachara Sabha - ECPv6.15.16.1//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:Sreshtachara Sabha
X-ORIGINAL-URL:https://sreshtacharasabha.org/hindi
X-WR-CALDESC:Events for Sreshtachara Sabha
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20190101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20190101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=UTC:20201115T190000
DTEND;TZID=UTC:20201226T190000
DTSTAMP:20260606T005022
CREATED:20201027T080849Z
LAST-MODIFIED:20201029T072407Z
UID:783-1605466800-1609009200@sreshtacharasabha.org
SUMMARY:കുലദേവതാ ദർശനം
DESCRIPTION:കുലദേവതാ ദർശനം\n(കുലദേവതാ ആരാധന ചെയ്യുവാനുള്ള ലളിതമായ പൂജാ പഠനം) \nകേരളത്തിലെ മിക്കവാറും കുടുംബങ്ങളിൽ ഗുരു കാരണവൻമാർ സ്വന്തം കുടുംബത്തിന്റെ ഐശ്വര്യത്തിനായി കുലദേവതയെ പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നിട്ടുണ്ട്. ഇടക്കാലത്ത് തെറ്റായ പല ആശയങ്ങൾക്കും പിറകെ പോയ ഹിന്ദു സമൂഹം ഈ ആരാധന മുടക്കുകയും\, തലമുറകളായി കാത്തുപോന്ന ചൈതന്യത്തെ ശോഷിപ്പിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്ന അവസ്ഥയുമാണിന്ന്.. തൽഫലമായി സമ്പൽ സമൃദ്ധി നിറഞ്ഞു നിന്ന കുടുംബങ്ങളിലെ ഇന്നത്തെ തലമുറ ദിശാബോധവും ആത്മവിശ്വാസവും നഷ്ടപെട്ട് ഉഴലുകയാണ്. \nനഷ്ടപെട്ട ആത്മവിശ്വാസവും \, കുലദേവതാ അനുഗ്രവും തിരിച്ചു കൊണ്ടുവരാൻ ജാതിഭേതമന്യ ഓരോ കുടുംബവും പ്രയത്നികേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലളിതമായ സാധനാ പദ്ധതിയിലൂടെ കുലദേവതാ പ്രീതിനേടി തേജസ്സോടു കൂടിയ ഹിന്ദു സമൂഹത്തെ തയ്യാറാക്കുക എന്നത് ശ്രേഷ്ടാചാരസഭയുടെ പരമമായ ലക്ഷ്യമാണ്. ഇന്നത്തെ ജീവിതസാഹചര്യത്തിന് അനുയോജ്യമായി എല്ലാവർക്കും നിത്യേന ആചരിക്കാൻ കഴിയുന്ന ലളിതമായ ആരാധനാ പദ്ധതിയാണ് ആചാര്യൻ ശ്രീ എം ടി വിശ്വനാഥന്റെ നേതൃത്വത്തിൽ ശ്രേഷ്ടാചരസഭ ഒരുക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ അടിയുറച്ച് നിന്ന് സാധനയിലൂടെ പ്രലോഭനങ്ങളെ അതിജീവിക്കുന്ന ആത്മാവിശ്വാസമുള്ള ഹിന്ദു സമാജത്തെ സൃഷ്ടിച്ചെടുക്കുന്ന ഈ പദ്ധതി വിജയിപ്പിക്കേണ്ടത് സമൂഹത്തിലെ ഒരോ വ്യക്തിയുടേയും ചുമതലയാണ് \nവാരാന്ത്യങ്ങളിലായി ഏഴു ക്ലാസ്സുകളും മറ്റു ദിവസങ്ങളിൽ ഓഡിയോ-വീഡിയോ-പിഡിഫ് സന്ദേശങ്ങളുമായി 41 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സിൽ എല്ലാ സനാതന ധർമ്മ പഠിതാക്കൾക്കും സ്വാഗതം. ദീപാവലി ദിവസം വൈകിട്ട് 7 മണിക്ക് ക്ലാസ് ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ രെജിസ്റ്റർ ചെയ്യുക: \nനൂറു രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. രജിസ്ട്രേഷനുള്ള അവസാന തിയ്യതി നവംബർ 5. \nരജിസ്‌ട്രേഷൻ ചെയ്യേണ്ടത് ഒരു ഗൂഗിൾ ഫോമിൽ കൂടി ആണ്… അത് താഴെ കൊടുത്തിരിക്കുന്നു… ആ ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക… \nhttps://forms.gle/Y33HT1bRKfZrn21C6
URL:https://sreshtacharasabha.org/hindi/event/%e0%b4%95%e0%b5%81%e0%b4%b2%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a4%e0%b4%be-%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%82/
CATEGORIES:Events
ATTACH;FMTTYPE=image/jpeg:https://sreshtacharasabha.org/hindi/wp-content/uploads/2020/08/SrestacharaSabha_15.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20201023T180000
DTEND;TZID=Asia/Kolkata:20201026T080000
DTSTAMP:20260606T005022
CREATED:20201026T115333Z
LAST-MODIFIED:20201026T120525Z
UID:764-1603476000-1603699200@sreshtacharasabha.org
SUMMARY:പുസ്‌തക / ആയുധ പൂജാ പദ്ധതി
DESCRIPTION:പൂജ വെയ്പ്പ് : 1196 തുലാം 07 ന് (2020 ഒക്ടോബർ 23 ന്)\nവൈകുന്നേരം പൂജ വെയ്പ്പ്. \nക്ഷേത്രങ്ങളിലോ\, പൊതു സ്ഥലങ്ങളിലോ ഈ വർഷം പൂജ നടക്കാത്തതിനാൽ വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പൂജ ചെയ്യയുന്നതു വളരെ നല്ലതാണ്…. ഏതു പ്രതികൂല സാഹചര്യം വന്നാലും നമ്മുടെ ആചാരങ്ങൾ മുടങ്ങാതെ നിലനിർത്തി കൊണ്ടുപോകാൻ നമുക്ക് കഴിയണം. \nപൂജ വെയ്പ്പിനു വേണ്ട സാധനങ്ങൾ : \n* 3 വിളക്ക്\, എണ്ണ\, തിരി\n* കിണ്ടി\, അല്ലെങ്കിൽ പാത്രത്തിൽ വെള്ളവും സ്പൂണും\nപുഷ്പം\, ചന്ദനം\, വാഴയില\n* ഭസ്മം\, കർപൂരം\, ചിരാത്\, അടയ്ക്ക കഷ്ണം \, വെത്തില\n* അക്ഷതം (ഉണക്കലരി + നെല്ല് (നെല്ല് ഇല്ലെങ്കിൽ പച്ചരി അല്ലെങ്കിൽ\nഉണങ്ങലരി മഞ്ഞൾ പൊടി അല്ലെങ്കിൽ കുങ്കുമം ചേർത്ത്\nകുഴച്ചെടുക്കുക )\n* നിവേദ്യം – അവൽ\, മലർ പഴം\, ശർക്കര\n* ത്രിമധുരം – തേൻ\, കൽക്കണ്ടം\, പഞ്ചസാര\, മുന്തിരി\, നെയ്യ് \nകുളിച്ചു ശുദ്ധമായ മനസ്സോടു കൂടി വേണം പൂജക്ക് തയ്യാറാകാൻ. വെറും നിലത്തിരിക്കാൻ പാടില്ല\, . പൂജ ചെയ്യുമ്പോൾ വീട്ടിലെ എല്ലാവരും പൂജ ചെയ്യുന്ന കുട്ടിയുടെ കൂടെ ഇരിക്കണം. തുടച്ചു വൃത്തിയാക്കിയ സ്ഥലത്തു വടക്കു ഭാഗത്തു മൂന്നു വിളക്കുകൾ താലത്തിലോ\, ഇലയിലോ വെക്കണം. നടുവിൽ ഒരു വിളക്ക്\, അതിന്റെ രണ്ടു ഭാഗത്തായിട്ട് ഓരോ വിളക്കും വെക്കുക . അടുത്തത് വെള്ളം എടുത്തു വെക്കാനുള്ള ഒരു പാത്രമാണ്. കിണ്ടിയോ\, വൃത്തിയുള്ള ചെറിയ ഒരു പാത്രമോ ആകാം. അതിൽ നിന്നും വെള്ളം എടുക്കാനുള്ള ഒരു സ്പൂൺ വേണം. കുറച്ചു ചന്ദനം അരച്ചോ\, കളഭം കലക്കിയോ ഇലയിലോ\, പാത്രത്തിലോ തയ്യാറാക്കി വെക്കാം. പിന്നെ കുറച്ചു പുഷ്പം ഇതളുകളാക്കി തയ്യാറാക്കി വെക്കുക. കുറച്ചു മഞ്ഞപ്പൊടി\, ഉണങ്ങലരിയോ പച്ചരിയോ കൂട്ടി ചേർത്ത് അക്ഷതം ഉണ്ടാക്കണം. നെല്ല് ഉണ്ടെങ്കിൽ നെല്ലും ചേർക്കാം. ചന്ദനത്തിരി\, ചിരാത് (അല്ലെങ്കിൽ കൊടി വിളക്ക്\, അല്ലെങ്കിൽ ഒരു തിരി കത്തിക്കാൻ പാകത്തിലുള്ള ഒരു ചെറിയ വിളക്ക്)\, \nനിവേദ്യം(അവിൽ\, മലർ\, പഴം\, ശർക്കര) കൂടി തയ്യാറാക്കി വക്കുക. പറ്റുമെങ്കിൽ തൃമധുരം കൂടി തയ്യാറാക്കാം. തേൻ\, കൽക്കണ്ടം\, പഞ്ചസാര\, നെയ്\,മുന്തിരി\, പഴം എന്നിവ ചേർത്താൽ തൃമധുരം ആയി. വെറ്റില\, അടക്ക എന്നിവ കൂടി തയാറാക്കി വെക്കാൻ പറ്റിയാൽ ഉത്തമം. \nജലം ശുദ്ധീകരിക്കുക :\nകുറച്ച് പുഷ്പം\, അക്ഷതം എടുത്ത് \n” ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി\nനർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു ” \nഎന്ന് ചൊല്ലി പാത്രത്തിലെ ജലത്തിൽ സമർപിക്കുക. \nസ്പൂണിൽ ജലം എടുത്ത് എല്ലാ പൂജ വസ്തുക്കളിലും തന്നിലും ശുദ്ധമെന്ന് മനസ്സിൽ സങ്കൽപിച്ച് തളിക്കുക. \nഗുരുപൂജ (ഇടതു ഭാഗത്തെ വിളക്കിൽ ) \nപുഷ്പം\, അക്ഷതം\, ജലം\, ചന്ദന ജലം ചേർത്ത് “ശ്രീ ഗുരു ഭ്യോ നമ:” എന്ന് ചൊല്ലി സമർപ്പിക്കുക. എന്നിട്ട്‌ തൊഴുതു കൊണ്ട് \n” ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര:\nഗുരു: സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവെ നമ: \nഎന്ന് ചൊല്ലി ഗുരുവിനെ നമസ്കരിക്കുക. \nഗണപതി പൂജ (വലതു വശത്തെ വിളക്കിൽ ) \nപുഷ്പം\, അക്ഷതം\, ജലം\, ചന്ദന ജലം ചേർത്ത് \n“ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം\nപ്രസന വദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ\nവക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ\nനിർവിഘ്നം കുരുമേ ദേവ സർവ്വകാര്യേഷു സർവ്വദാ ” \nഎന്ന് പ്രാർത്ഥിച്ച് വിളക്കിൽ സമർപ്പിക്കുക (വേണമെങ്കിൽ ഏത്തമിട്ട് പ്രാർത്ഥിക്കാം). \nസരസ്വതി പൂജ ( മധ്യത്തിലുള്ള വിളക്കിൽ )\nപുഷ്പം\, അക്ഷതം\, ജലം\, ചന്ദന ജലം എന്നിവ എടുത്ത് ദേവത ഇരിക്കുന്ന പീഠമാണെന്ന് സങ്കൽപിച്ച് വിളക്കിന് മുന്നിൽ സമർപിക്കുക. \nപൂജവെപ്പിനുള്ള ഗ്രന്ഥം / സാധങ്ങൾ പട്ടിൽ/ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് വിളക്കിന് മുന്നിൽ ഒരു താലത്തിൽ വയ്ക്കുക. ഇതിന് മുന്നിലായി ഒരു നിർമ്മാല്യ പാത്രം ( നമ്മൾ സമർപ്പിക്കുന്ന ജലം ഒഴിച്ച് വെക്കാൻ ) വെക്കണം. \n👉🏻ആദ്യം ദേവതയെ ആവാഹിക്കണം……….\n👉🏻ഉപചാര പൂജ ചെയ്ത് നിവേദ്യം\, തുടർന്ന് പുഷ്പാഞ്ജലി സമർപ്പിക്കുക.\n👉🏻കർപ്പൂരം കത്തിച്ച് പൂജ അവസാനിപ്പിക്കാം. \n  \nപൂജയെടുപ്പ് : 1196 തുലാം 10 ന് (2020 ഒക്ടോബർ 26 ന്)\nരാവിലെ പൂജയെടുപ്പ് / വിദ്യാരംഭം . \n 
URL:https://sreshtacharasabha.org/hindi/event/pusthaka-ayudha-puja-2020/
LOCATION:ശ്രേഷ്ഠചാരസഭ\, കോഴിക്കോട്\, India
CATEGORIES:Events
ATTACH;FMTTYPE=image/jpeg:https://sreshtacharasabha.org/hindi/wp-content/uploads/2020/10/GoddessSaraswathi.jpeg
END:VEVENT
END:VCALENDAR