Loading Events

« All Events

  • This event has passed.

ഗണപതി ഹോമം

August 17, 2021 @ 8:00 am - September 16, 2021 @ 5:00 pm

             ഗണപതി സിദ്ധിയുടെയും ബുദ്ധിയുടെയും ദേവതയാണ്. തന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ബോധത്തെയാണ് ഗണപത്യ രീതിയിൽ ഉപാസിക്കുന്നത്. തന്റെ ഉള്ളിലുള്ള ബോധത്തെ ഉയർത്തി ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതിന് ഋഷീശ്വരൻമാർ സംഭാവന ചെയ്ത അതിവിശിഷ്ടമായ താന്ത്രിക പദ്ധതിയാണ് ഗണപതി ഹോമം.

 

 ലളിതമായ രീതിയിൽ ഗണപതി ഹോമം ചെയ്യാൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രേഷ്ഠാചാരസഭ അതിനുള്ള പരിശീലനം ഒരുക്കുകയാണിവിടെ.
ഗണപതി ഉപാസനയുടെ കൂടുതൽ ഉയരത്തിലേക്ക് എത്താനുള്ള ആദ്യ പടി കൂടിയാണ് ഇത്.
• Course duration: 30 days.
• 4 Live zoom sessions.
• Starting from 17th August 2021. ( ചിങ്ങം 1 )
ഓൺലൈനായി നടക്കുന്ന ഈ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലിങ്ക്-ൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.  നൂറു രൂപയാണ് രജിസ്ട്രേഷൻ ഫീസ്
Contact: +91 89217 56380

Details

Start:
August 17, 2021 @ 8:00 am
End:
September 16, 2021 @ 5:00 pm
Event Category:

Organizer

Sreshtachara Sabha
Phone
89217 56380
Email
hindusadhana@gmail.com
View Organizer Website

Venue

ശ്രേഷ്ഠചാരസഭ, കോഴിക്കോട്
India + Google Map

Details

Start:
August 17, 2021 @ 8:00 am
End:
September 16, 2021 @ 5:00 pm
Event Category:

Organizer

Sreshtachara Sabha
Phone
89217 56380
Email
hindusadhana@gmail.com
View Organizer Website

Venue

ശ്രേഷ്ഠചാരസഭ, കോഴിക്കോട്
India + Google Map