
കുമാര ദർശനം – പദ്ധതിയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിക്കുന്നു ,
പാരമ്പര്യ താന്ത്രിക സമ്പ്രദായത്തിൽ ഗുരുമുഖത്ത് നിന്നും സുബ്രഹ്മണ്യ ഉപാസന – പൂജ പഠിക്കാം, സാധന അനുഷ്ഠിക്കാം.
ആമുഖ ക്ലാസ് നവംബർ 30, 2025 (ഞായറാഴ്ച )
തുടർന്ന് ഞായറാഴ്ചകളിൽ വൈകീട്ടു 7 :30 Zoom live
🌞 ഗുരുനാഥൻ ശ്രീ. എം. ടി. വിശ്വനാഥൻ (വിശ്വേട്ടൻ)
🌞 അമ്മ : ശ്രീമതി വാസന്തി വിശ്വനാഥൻ
*️⃣ രജിസ്ട്രേഷന് ഫീസ് :500 Rs
ക്ലാസ്സിൽ പങ്കെടുക്കാൻ പഠിതാക്കൾ അനുവർത്തിക്കേണ്ടത്
1. ഏകദേശം ഒരു മണ്ഡലം നീണ്ടു നിൽക്കുന്ന ക്ലാസ്സിൽ പങ്കെടുക്കാൻ
Entry Group Kumara Darshanam 2025 whats app ഗ്രൂപ്പിൽ പ്രവേശിക്കുക
https://chat.whatsapp.com/Cd7DQC7GPMRKcUg4pjvWKZ
2. രജിസ്ട്രേഷന് ഫീസ് 500 രൂപ ശ്രേഷ്ഠാചാരസഭയുടെ അക്കൗണ്ടിൽ / QR കോഡ് വഴി അടക്കുക
3. കോഴ്സ് ഫീ 500 രൂപ അടച്ചതിനു ശേഷം screenshot entry ഗ്രൂപ്പിൽ പങ്കുവെക്കുക
4. തുടർന്ന് Kumara Darshanam 2025 class ഗ്രൂപ്പിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്
5. ക്ലാസ് ഗ്രൂപ്പിൽ ചേർന്നതിനു ശേഷം , Entry Group ഇൽ നിന്നും left ആകേണ്ടതാണ് .
https://chat.whatsapp.com/Cd7DQC7GPMRKcUg4pjvWKZ
മുരുക ഭഗവാന്റെയും സ്വകുല ദേവതയുടെയും അനുഗ്രഹം എല്ലവർക്കും ഉണ്ടാകട്ടെ ,
ഗുരു പരമ്പര വഴി കാണിക്കട്ടെ .
കോർഡിനേറ്റർ ഓൺലൈൻ ക്ലാസ്
ശ്രേഷ്ഠാചാരസഭ
9686225136
